Tags :J.C. Daniel Award

Cinema News തിരുവനന്തപുരം

ജെ.സി. ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്: മലയാള സിനിമയിലെ പരമോന്നത ബഹുമതി

തിരുവനന്തപുരം: മലയാള ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച്, സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി. ഡാനിയേൽ അവാർഡ് മുതിർന്ന നടി ശാരദയ്ക്ക് പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര വിവരം അറിയിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് ഈ പുരസ്‌കാരം. വരും ദിവസങ്ങളിൽ, അതായത് ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി […]Read More

Travancore Noble News