തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ശുചിത്വ മിഷനിൽ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ ഇ സി) തസ്തികയിലേക്ക് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി നോക്കി വരുന്നവരും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുള്ളവരുമായ ജീവനക്കാരിൽനിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പാലക്കാട്, കാസർഗോഡ്, പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ ഓഫിസുകളിൽ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ ഇ സി) തസ്തികയിൽ നിലനിൽക്കുന്ന ഓരോ ഒഴിവുകളിലെക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കുന്നവർ 39,300-83,000 ശമ്പള സ്‌കെയിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരും വിവരവിജ്ഞന വ്യാപന മേഖലയിൽ താല്പര്യം ഉള്ളവരും […]Read More
Tags :job fest
December 11, 2023
കഴക്കുട്ടം: കഴക്കൂട്ടം ജോബ് ഫെസ്റ്റിന്റെ നാലാമത് എഡിഷൻ ഡിസംബർ 15നു കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. കഴക്കൂട്ടം മണ്ഡലത്തിലെ നവകേരള സദസിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജോബ് ഫെസ്റ്റിൽ നൂറിലധികം കമ്പനികളും രണ്ടായിരത്തിലധികം തൊഴിലന്വേഷകരും പങ്കെടുക്കും. ടെക്‌നോപാർക്ക്, കിൻഫ്ര, അസാപ് കേരള, കേരള നോളജ് ഇക്കോണമി മിഷൻ, കേരള സ്റ്റാർട്ടപ് മിഷൻ, ജില്ലാ എംപ്ലോയ്‌മെന്റ് എക്സേഞ്ച് തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കഴക്കൂട്ടം ജോബ് ഫെസ്റ്റിന്റെ ആദ്യ മൂന്ന് എഡിഷനുകളിലായി ആയിരത്തിലധികം പേർക്കാണ് […]Read More
