എസ് ബി ഐയിൽ 42 ഒഴിവുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ എന്നീ സ്പെഷ്യലിസ്റ്റ് കേഡർ തസ്തികകളിൽ 42 ഒഴിവുകളുണ്ട്. അംഗീകൃത സർവകലാശാലാ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായം 25-40. വിശദ വിവരങ്ങൾക്ക് https. bank.sbi/career സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 19. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസറുടെ ഒഴിവ്മുംബൈ:സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 192 സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവുകളുണ്ട്. ഇൻഫർമേഷൻ ടെക്നോളജി, ലോ […]Read More
Tags :JOB VACANCY
November 7, 2023
കൊച്ചി:കേരള ഹൈക്കോടതിയിൽ ഐ.ടി. കേഡറിലെ വിവിധ തസ്തികകളിൽ 19 ഒഴിവുണ്ട്. മാനേജർ, സിസ്‌റ്റം എഞ്ചിനീയർ, സീനിയർ സോഫ്റ്റ് വെയർ ഡവലപ്പർ, സീനിയർ സിസ്റ്റം ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവ്. പ്രായം 18 നും 41 നും ഇടയിൽ. രണ്ട് ഘട്ടമായാണ് അപേക്ഷ സമർപ്പണം.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 28. 11. 2023. വിശദ വിവരങ്ങൾക്ക് www.hck recruitment.nic.in എന്ന വെജ് സൈറ്റ് കാണുക.Read More