Tags :Karnataka Police

News

കുടകിൽ ട്രെക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; തിരച്ചിൽ ഊർജിതം

ബാംഗ്ലൂർ: കർണാടകയിലെ കുടകിൽ ട്രെക്കിങ്ങിനിടെ കണ്ണൂർ സ്വദേശിനിയായ ഐടി പ്രൊഫഷണലിനെ കാണാതായി. കണ്ണൂർ സ്വദേശിനി ശരണ്യ (36) യെയാണ് ശനിയാഴ്ച വൈകുന്നേരത്തോടെ കാണാതായത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ‘തടിയന്റമോളി’ കയറുന്നതിനിടെയാണ് സംഭവം. നാപോക്ലുവിനടുത്തുള്ള യാവകപടി ഗ്രാമത്തിലെ ഹോംസ്റ്റേയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ തനിയെ ട്രെക്കിങ്ങിനിറങ്ങിയ ശരണ്യയോട്, മേഖലയിൽ കാട്ടാനശല്യം രൂക്ഷമായതിനാൽ മറ്റ് പത്തോളം സഞ്ചാരികൾ അടങ്ങുന്ന സംഘത്തോടൊപ്പം ചേരാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. എന്നാൽ വൈകുന്നേരത്തോടെ മറ്റ് സഞ്ചാരികൾ തിരിച്ചെത്തിയെങ്കിലും ശരണ്യ മടങ്ങിയെത്തിയില്ല. യുവതി […]Read More

Travancore Noble News