തിരുവനന്തപുരം: പത്മനാഭസ്വാമിയുടെ മണ്ണിൽ എത്തിയതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഇതൊരു വലിയ സൗഭാഗ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകർക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിൽ പാർട്ടി വളർന്ന ചരിത്രത്തെ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ശ്രീനാരായണ ഗുരു, അയ്യങ്കാളി, മന്നത്ത് പത്മനാഭൻ തുടങ്ങിയ കേരളത്തിന്റെ നവോത്ഥാന നായകരെ സ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. വസന്ത പഞ്ചമി, സരസ്വതി പൂജ, മഹാമഹോത്സവം എന്നിവയുടെ പശ്ചാത്തലത്തിൽ മലയാളികൾക്ക് അദ്ദേഹം […]Read More
