Tags :Kerala Consumer

News

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; ഇഞ്ചിക്കും വെളുത്തുള്ളിക്കും പൊള്ളുന്ന വില

BY:TS TVM കോഴിക്കോട്: സംസ്ഥാനത്ത് പൊതുവിപണിയിൽ പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയ്ക്കാണ് ഏറ്റവും ഒടുവിൽ വൻ വിലക്കയറ്റം രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് മാർക്കറ്റിൽ ഇഞ്ചി കിലോയ്ക്ക് 200 രൂപയും വെളുത്തുള്ളിക്ക് 250 രൂപയുമാണ് നിലവിലെ വില. സവാള കിലോയ്ക്ക് 28 രൂപയായി ഉയർന്നപ്പോൾ ഉള്ളിക്ക് ക്വിന്റലിന് ശരാശരി 3,400 രൂപ വരെ ഈടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി തക്കാളി, കോളിഫ്ലവർ, കാബേജ് എന്നിവയ്ക്കും വില വർധിച്ചിരുന്നു. റീട്ടെയിൽ വിപണിയിൽ ബീറ്റ്‌റൂട്ടിന് കിലോയ്ക്ക് 48 മുതൽ […]Read More

Travancore Noble News