Tags :Kerala Education Department

Education News എറണാകുളം

മയിൽപ്പീലി യംഗ് സ്കോളർഷിപ്പ് പരീക്ഷ: സർക്കാരിന് തിരിച്ചടി; ജില്ലാതല പരീക്ഷ നടത്താൻ ഹൈക്കോടതി

എറണാകുളം: വിവാദമായ ‘മയിൽപ്പീലി യംഗ് സ്കോളർഷിപ്പ്’ പരീക്ഷയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. മറ്റന്നാൾ നടക്കേണ്ട ജില്ലാതല പരീക്ഷകൾ നടത്താൻ കേരള ഹൈക്കോടതി അനുമതി നൽകി. എന്നാൽ പരീക്ഷാ ഫലം പ്രഖ്യാപിക്കാനോ തുടർ പരീക്ഷകൾ നടത്താനോ പാടില്ലെന്ന് കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഹൈക്കോടതി വീണ്ടും വിശദമായി പരിശോധിക്കും. പരീക്ഷയ്ക്ക് നേരത്തെ നൽകിയ അനുമതി നവംബർ 14-ന് പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ച നടപടിക്കെതിരെ ദേശീയ അധ്യാപക പരിഷത്ത് (NTU) നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ […]Read More

Travancore Noble News