News
തിരുവനന്തപുരം
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; സെപ്റ്റംബർ 15-ഓടെ പരിഹാരമാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം മുൻവർഷങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗത്തിലുണ്ടായ വൻ വർധനവാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സെപ്റ്റംബർ 15-ഓടെ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവെ അദ്ദേഹം പറഞ്ഞു. മഴ കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തെ പ്രധാന ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് നിലവിൽ വെള്ളമുള്ളത്. ഇത് ആഭ്യന്തര വൈദ്യുത ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചു. കൂടാതെ കൽക്കരി ക്ഷാമം മൂലം […]Read More
