Tags :kerala road

News

സ്റ്റാച്യു – ജനറൽ ആശുപത്രി റോഡ് നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു

തിരുവനന്തപുരം:      പത്ത് ദിവസമായി ഇരുചക്ര വാഹനങ്ങൾക്കു പോലും സഞ്ചരിക്കാൻ കഴിയാത്ത വിധം ഗതാഗതം തടസ്സപ്പെടുത്തിയിട്ടുള്ള റോഡു നിർമ്മാണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കളക്ടർ, പൊതുമരാമത്ത് സെക്രട്ടറി, റോഡ് ഫണ്ട് ബോർഡ് സിഇഒ എന്നിവർ മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. സ്റ്റാച്ചു – ജനറൽ ആശുപത്രി റോഡിലെ വ്യാപാരികൾ സമർപ്പിച്ച പരാതി ഡിസംബർ 11 ന് പരിഗണിക്കും.Read More

Travancore Noble News