Tags :KeralaDevelopment

News തിരുവനന്തപുരം

കേരളത്തിന് വികസനത്തിന്റെ കൈനീട്ടം; അമൃത് ഭാരത് ട്രെയിനുകളും സ്വനിധി ക്രെഡിറ്റ് കാർഡും ഉദ്ഘാടനം

തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സാധാരണക്കാരുടെ ക്ഷേമത്തിനും പുത്തൻ ഉണർവ് നൽകിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം സാധ്യമാകൂ എന്ന് പ്രഖ്യാപിച്ച അദ്ദേഹം, യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നാല് പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. റെയിൽവേയിൽ വൻ കുതിപ്പ്; സ്റ്റാർട്ടപ്പ് ഹബ്ബിന് തറക്കല്ലിടൽ യാത്രാക്ലേശത്തിന് പരിഹാരമായി മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്കാണ് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടിയത്. തിരുവനന്തപുരം-താമ്പരം, തിരുവനന്തപുരം-ചർലപ്പള്ളി, നാഗർകോവിൽ-മംഗളൂരു എന്നീ […]Read More

Travancore Noble News