Tags :Kochi Port

News

ഇറാൻ നാവികസേനാ കപ്പലിന് കൊച്ചിയിൽ അടിയന്തര അഭയം; 183 നാവികർ സുരക്ഷിതർ

കൊച്ചി/ന്യൂഡല്‍ഹി: അന്താരാഷ്ട്ര സമുദ്രപരിധിയിൽ ഇറാൻ-അമേരിക്ക സംഘർഷം മുറുകുന്നതിനിടെ, ഇറാന്റെ യുദ്ധക്കപ്പലായ ഐആർഐഎസ് ലാവന് (IRIS Lavan) കൊച്ചിയിൽ ഇന്ത്യ അടിയന്തര സുരക്ഷയൊരുക്കി. സാങ്കേതിക തകരാറുകളെത്തുടർന്ന് സഹായമഭ്യർത്ഥിച്ച കപ്പലിനും അതിലുണ്ടായിരുന്ന 183 നാവികർക്കുമാണ് ഇന്ത്യൻ നാവികസേന നിലവിൽ സംരക്ഷണം നൽകുന്നത്. വിശാഖപട്ടണത്ത് നടന്ന രാജ്യാന്തര കപ്പൽപ്പട പ്രദർശനത്തിന് (MILAN) ശേഷം മടങ്ങുകയായിരുന്ന ലാവന് ഗുരുതരമായ തകരാറുകൾ സംഭവിക്കുകയായിരുന്നു. തുടർന്ന് ഇറാൻ നടത്തിയ നയതന്ത്ര നീക്കങ്ങൾക്കൊടുവിൽ ഫെബ്രുവരി 28-നാണ് ഇന്ത്യ സഹായം വാഗ്ദാനം ചെയ്തത്. മാർച്ച് 1-ന് ഔദ്യോഗിക അനുമതി […]Read More

Travancore Noble News