Tags :Kollam Accident

News കൊല്ലം

കൊല്ലം: ദേശീയപാത തകർച്ചയിൽ വൻ ഗതാഗതക്കുരുക്ക്; അടിയന്തര അന്വേഷണത്തിന് ഉത്തരവ്

കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടിയത്ത് നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ പാർശ്വഭിത്തി തകർന്ന് റോഡിലേക്ക് ഇടിഞ്ഞ് വീഴുകയും സർവീസ് റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്ത സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്. ദേശീയപാത 66-ന്റെ നിർമ്മാണത്തിന്റെ ഭാഗമായി മൈലക്കാട് ഭാഗത്താണ് സംഭവം. നിർമ്മാണത്തിലിരുന്ന ദേശീയപാതയുടെ വശത്തെ ഭിത്തിയാണ് താഴേക്ക് ഇടിഞ്ഞത്. ഈ സമയത്ത് സ്‌കൂൾ ബസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനായി സമീപത്ത് ഉണ്ടായിരുന്നു. […]Read More

Travancore Noble News