BY:Sumeshkrishnan തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതിനെ തുടർന്ന് വിവിധ മേഖലകളിൽ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു. രാത്രി സമയങ്ങളിൽ 10–15 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ Kerala State Electricity Board (കെ.എസ്.ഇ.ബി.) വാക്കാൽ നിർദേശം നൽകിയതായാണ് റിപ്പോർട്ട്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 117 ദശലക്ഷം യൂണിറ്റിന് മുകളിലെത്തിയതാണ് നിയന്ത്രണ നടപടികൾക്ക് കാരണം. ഒരാഴ്ച മുമ്പ് തന്നെ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിരുന്നു. തുടർന്ന് തിരുവിതാംകൂർ, കൊച്ചി […]Read More
Tags :kseb
November 2, 2023
തിരുവനന്തപുരം:കേന്ദ്ര സംസ്ഥാന സർക്കറുകളുടെ നയവൈകല്യങ്ങൾ കാരണം വിലകയറ്റത്താൽ ജനം പൊരുതി മുട്ടുമ്പോൾ സംസ്ഥാന സർക്കാരിന്റെ വക ഇരുട്ടടി .യൂണിറ്റിന് 20 പൈസ വരെയാണ് വര്‍ധിപ്പിച്ചത്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധനയില്ല. ഇവര്‍ നിലവിലെ നിരക്ക് മാത്രം നല്‍കിയാല്‍ മതി. 50 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ നിലവിലേതില്‍ നിന്ന് അധികമായി യൂണിറ്റിന് അഞ്ച് പൈസ നല്‍കണം. നിലവില്‍ യൂണിറ്റിന് 35 പൈസയാണ് നല്‍കുന്നത്. അത് 40 പൈസയായി ഉയരും.നിരക്ക് വർധനയോടെ 531 കോടി […]Read More
