Tags :KSRTC Services

News പത്തനംത്തിട്ട

മകരവിളക്ക്: ശബരിമലയിൽ വിപുലമായ യാത്രാസൗകര്യങ്ങൾ; 1000 ബസുകൾ സജ്ജമെന്ന് മന്ത്രി കെ.ബി. ഗണേഷ്

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീർഥാടകരുടെ തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പമ്പയിലേക്ക് നിലവിൽ 900 ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും തിരക്ക് വർധിക്കുന്നതനുസരിച്ച് 100 ബസുകൾ കൂടി അധികമായി ലഭ്യമാക്കുമെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. പമ്പയിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന തീരുമാനങ്ങളും വിവരങ്ങളും: പമ്പ ശ്രീരാമ സാകേതം ഹാളിൽ നടന്ന യോഗത്തിൽ ഗതാഗത വകുപ്പ് ജോയിൻ്റ് കമ്മീഷണർ പ്രമോദ് ശങ്കർ, സ്പെഷ്യൽ ഓഫീസർ […]Read More

Travancore Noble News