local
News
റെസിഡൻസ് അസോസിയേഷൻ
സമ്പൂർണ ശുചിത്വ ലക്ഷ്യത്തോടെ പാച്ചല്ലൂർ കുമിളിയിൽ ഗാന്ധിജയന്തി ദിന പരിപാടി
പാച്ചല്ലൂർ കുമിളി നഗർ: ഗാന്ധി ജയന്തിയുടെ ഭാഗമായി പാച്ചല്ലൂർ കുമിളി നഗർ അസോസിയേഷന്റെനേതൃത്വത്തിലും തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടുകൂടിയും നഗറിലെഓട ശുചീകരണ പ്രവർത്തനം നടന്നു.പ്രവർത്തനത്തിന്റെ ഉദ്‌ഘാടനം വാർഡ് കൗൺസിലർ സത്യവതിയും തിരുവല്ലം JHI ശ്രീകലയും ചേർന്ന് നിർവഹിച്ചു . അസോസിയേഷൻ പ്രസിഡന്റ് പാച്ചല്ലൂർ പ്രസന്നൻ, വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുമിളി , സെക്രട്ടറി സുമേഷ് , ട്രഷറർ രതീഷ് ബി ആർ, വൈസ് പ്രസിഡന്റ് ഫസീല, അഡ്വ : ശ്യാം ശിവദാസ് ,മാമൂട് സുരേഷ് , മുരുകൻ കുമിളി […]Read More