Tags :localnews

News

പാച്ചല്ലൂർ കുമിളി നഗർ റസിഡന്റ്സ് അസോസിയേഷൻ ക്രിസ്മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

പാച്ചല്ലൂർ: കുമിളി നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സര ആഘോഷ ചടങ്ങിൽ ജനപ്രതിനിധികൾക്കും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കും ഹൃദ്യമായ സ്വീകരണം നൽകി. വെള്ളാർ വാർഡ് കൗൺസിലർ സത്യവതി, തിരുവല്ലം വാർഡ് കൗൺസിലർ പാച്ചല്ലൂർ ഗോപകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അതോടൊപ്പം സത്യജിത്‌റായ് അവാർഡ് ജേതാവും സംവിധായകനുമായ കുമിളിനഗർ നിവാസി സുനിൽ ദത്ത് സുകുമാരനും സ്വീകരണം നൽകി. സംസ്ഥാനതല കായിക മത്സരങ്ങളിൽ മെഡൽ നേടിയവരെയും വിവിധ മേഖലകളിൽ തിളങ്ങിയ മറ്റ് പ്രമുഖരെയും ചടങ്ങിൽ പ്രശംസിക്കുകയും […]Read More

Travancore Noble News