Tags :madhusir. g.vivekanandan. actor madhu. padmasree madhu. navathi

Cinema News തിരുവനന്തപുരം

ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേര്ണലിസ്റ് തിരുവനന്തപുരം ജില്ലാ പ്രവർത്തകർ പ്രശസ്ത നടൻ മധുവിനെ

തിരുവനന്തപുരം : മലയാള സിനിമയിലെ അമരനായകൻ മധു സാറിന് 92-ാം ജന്മദിനാശംസകൾ മലയാള സിനിമയിലെ ജീവനുള്ള ഇതിഹാസമായ മധു സാർ തന്റെ 92-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ, ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് (FWJ) തിരുവനന്തപുരം ജില്ലയിലെ നേതാക്കൾ അദ്ദേഹത്തെ നേരിൽട്ടി കണ്ട് ഹൃദയംഗമമായ ആശംസകൾ അർപ്പിച്ചു. ഫിലിം ഡയറക്ടറും IFWJ സംസ്ഥാന കമ്മിറ്റി അംഗവുമായ സുനിൽദത്ത് സുകുമാരൻ , ജില്ലാ പ്രസിഡന്റ് സജ്ജാദ് സഹീർ ,ജില്ലാ സെക്രട്ടറി പ്രേംകുമാർ എം എസ് . ട്രഷറർ റെജി […]Read More

Cinema News

നവതിയിലെത്തിയ അഭിനയ ചക്രവർത്തി ഇന്നും ലാളിത്യത്തിന്റെ നിറകുടം

മലയാളസിനിമ ലോകത്തെ ത്രിമൂർത്തികളിൽ സത്യന്റെയും നസീറിന്റെയും വിയോഗത്തിലും നമ്മുടെചിന്തകളിൽ അവരുമായി അടുപ്പിക്കുന്ന ഘടകമായി ഇപ്പോഴും നിലകൊള്ളുന്നത് മധു എന്ന അതികായനാണ്.ഇതിഹാസ തുല്യ ജീവിതംനയിക്കുന്ന അദ്ദേഹത്തിന്റെ സാന്നിധ്യംതന്നെ മഹത്തരവും മാതൃകാപരവുമാണ്.”നിണമണിഞ്ഞ കാൽപ്പാടുകളിൽ “തുടങ്ങി,നടനെന്ന നിലയിൽ ആത്മവിശ്വാസം നേടിക്കൊടുത്ത മലയാള സിനിമയുടെമികച്ച ക്‌ളാസിക്കെന്ന് വിശേഷിപ്പിക്കാവുന്ന വിൻസെന്റ് മാസ്റ്ററുടെ “ഭാർഗവീ നിലയത്തിലെ”ഉജ്ജ്വലമായ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച, പിന്നീട് ഇമേജിനു ചുറ്റും കറങ്ങാതെ സി. രാധാകൃഷ്ണന്റെ തേവിടിശ്ശി എന്ന നോവൽ ‘പ്രിയ’എന്ന പേരിൽ സിനിമയാക്കി സംവിധാനം ചെയ്ത്, അഭിനയസാധ്യത കണക്കിലെടുത്ത് […]Read More

Travancore Noble News