Tags :Malayalam

News

നടി ആക്രമിക്കപ്പെട്ട കേസ്: ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവ്; അതിജീവിതയ്ക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ട് വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഒന്നു മുതൽ ആറ് വരെയുള്ള മറ്റ് പ്രതികൾക്കും ഇതേ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷിക്കപ്പെട്ട പ്രതികൾ: വിവിധ കുറ്റങ്ങൾക്കായി പ്രതികളിൽ നിന്ന് ഈടാക്കുന്ന പിഴയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. കോടതിയിലെ നടപടിക്രമങ്ങൾ […]Read More

Travancore Noble News