Tags :Mappilappattu

News തിരുവനന്തപുരം

വി. എം. കുട്ടി അനുസ്മരണ സമ്മേളനം തിരുവനന്തപുരത്ത് സംഘടിപ്പിച്ചു

തിരുവനന്തപുരം: മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പ്രതിഭയായിരുന്നു വി. എം. കുട്ടിയെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വി. എം. കുട്ടി ഫൗണ്ടേഷന്റെയും മുഹമ്മദ് റാഫി ഗ്ലോബൽ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഞ്ചാമത് വി. എം. കുട്ടി ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക ചരിത്ര ഗവേഷണ രംഗത്തെ സംഭാവനകൾ മുൻനിർത്തി ഏർപ്പെടുത്തിയ ഈ വർഷത്തെ വി. എം. കുട്ടി സ്മാരക പുരസ്കാരം മലപ്പുറം ഗവൺമെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറും […]Read More

Travancore Noble News