Tags :Marriage

News

പ്രണയസാഫല്യം: ഇൻഡോർ താരം മൊണാലിസ ഭോസ്‌ലെയും മുഹമ്മദ് ഫർമാനും തിരുവനന്തപുരത്ത് വിവാഹിതരായി

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ വൈറൽ താരവും നടിയുമായ മൊണാലിസ ഭോസ്‌ലെയും കാമുകൻ മുഹമ്മദ് ഫർമാനും കേരളത്തിന്റെ മണ്ണിൽ ഒന്നായി. പ്രയാഗ്‌രാജ് കുംഭമേളയിലെ വീഡിയോയിലൂടെ ആഗോള ശ്രദ്ധ നേടിയ ഇൻഡോർ സ്വദേശിനി മൊണാലിസ, വീട്ടുകാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് സംരക്ഷണം തേടി കേരളത്തിലെത്തുകയായിരുന്നു. തിരുവനന്തപുരം അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ നടന്നത്. ശ്രീനാരായണ ഗുരുവിന്റെ ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയാണ് വിവാഹത്തിനായി ഈ ഇടം തിരഞ്ഞെടുക്കാൻ ഇരുവരെയും […]Read More

Travancore Noble News