Tags :Media Ban

News തിരുവനന്തപുരം

തുടർച്ചയായി മാധ്യമങ്ങളോട് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി; കൻഡോൺമെൻ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശന വിലക്ക്

BY:Sumesh Krishnan തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ താൽക്കാലിക ഔദ്യോഗിക വസതിയായ കൻഡോൺമെൻ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് കടുത്ത വിലക്ക് ഏർപ്പെടുത്തി. നയപ്രഖ്യാപന ദിനത്തിൽ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ നിലപാടുകൾ ചോദിച്ചറിയാൻ എത്തിയ മാധ്യമപ്രവർത്തകരെയാണ് ഗേറ്റിന് പുറത്താക്കിയത്. ഇന്ന് മാധ്യമപ്രവർത്തകരെ കാണുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന ഔദ്യോഗിക വിശദീകരണം. എന്നാൽ, ഇതേ സമയത്തുതന്നെ സ്വകാര്യ വാഹനങ്ങളും പാർട്ടി പ്രവർത്തകരുടെ വാഹനങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ യഥേഷ്‌ടം കൻടോൺമെൻ്റ് ഹൗസിലേക്ക് കടത്തിവിടുന്നുമുണ്ട്. ഇത് മാധ്യമപ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. […]Read More

Travancore Noble News