BY:SUMESHKRISHNAN തിരുവനന്തപുരം: വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ (FMG) വിദ്യാർത്ഥികൾക്കായി കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് അനുവദിക്കുന്നതിനുള്ള കേന്ദ്രീകൃത കൗൺസിലിംഗും മോപ്പ് അപ്പ് അലോട്ട്മെന്റും ഏപ്രിൽ 29-ന് നടക്കും. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്ന് ക്ലിനിക്കൽ ക്ലർക്ക്ഷിപ്പിനും ഇന്റേൺഷിപ്പിനുമുള്ള അറിയിപ്പ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾക്കാണ് ഈ അവസരം. തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (DME) വെച്ചാണ് അലോട്ട്മെന്റ് നടപടികൾ പൂർത്തിയാക്കുന്നത്. സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ലഭ്യമായ ഒഴിവുകളിലേക്കാണ് പ്രവേശനം […]Read More
