Tags :Medical Science

Health News

ക്ഷയരോഗ ചികിത്സയിൽ വിപ്ലവകരമായ മാറ്റം: മരുന്നുകൾ ഇനി നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തിക്കാം

ജോഹന്നാസ്ബെർഗ്: ക്ഷയരോഗ (TB) ചികിത്സ കൂടുതൽ ലളിതവും ഫലപ്രദവുമാക്കാൻ പുതിയ ഇൻഹേലർ സാങ്കേതികവിദ്യയുമായി ഗവേഷകർ. ദക്ഷിണാഫ്രിക്കയിലെ വിറ്റ്‌സ് അഡ്വാൻസ്ഡ് ഡ്രഗ് ഡെലിവറി പ്ലാറ്റ്‌ഫോമിലെ (WADDP) ഗവേഷകരാണ് ക്ഷയരോഗത്തിനുള്ള നാല് പ്രധാന മരുന്നുകൾ നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തിക്കാൻ കഴിയുന്ന നാനോ സംവിധാനം വികസിപ്പിച്ചത്. നിലവിൽ മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഗുളികകൾ കഴിക്കുന്നത് രോഗികളിൽ കരൾ സംബന്ധമായ പ്രശ്നങ്ങളും മറ്റ് പാർശ്വഫലങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാൽ പുതിയ രീതിയിൽ മരുന്നുകൾ രക്തത്തിലോ കരളിലോ എത്തുന്നതിന് മുൻപ് നേരിട്ട് ശ്വാസകോശത്തിലെ അണുബാധയുള്ള ഭാഗത്തേക്ക് എത്തുന്നതിനാൽ […]Read More

Travancore Noble News