Tags :Merchant Navy

News

ഒമാൻ തീരത്തെ മിസൈൽ ആക്രമണം: ബിഹാർ സ്വദേശിയായ കപ്പൽ ക്യാപ്റ്റൻ കൊല്ലപ്പെട്ടു

മസ്‌കറ്റ്: ഒമാൻ തീരത്ത് ഒട്ടേറെ ഇന്ത്യക്കാരുമായി സഞ്ചരിച്ചിരുന്ന ‘എംവി സ്കൈലൈറ്റ്’ എന്ന എണ്ണക്കപ്പലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ മർച്ചന്റ് നേവി ക്യാപ്റ്റൻ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. ബിഹാർ സ്വദേശിയായ ക്യാപ്റ്റൻ ആശിഷ് കുമാറാണ് (32) ഈ ദാരുണമായ സംഭവത്തിൽ ജീവൻ വെടിഞ്ഞത്. മൂന്ന് ദിവസമായി തുടർന്ന തിരച്ചിലിനൊടുവിലാണ് കപ്പലിന്റെ എൻജിൻ റൂമിൽ നിന്നും ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്. മാർച്ച് ഒന്നിനാണ് അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് കപ്പലിന് നേരെ ആക്രമണമുണ്ടായത്. മിസൈൽ പതിച്ചതിനെ […]Read More

Travancore Noble News