Tags :Military Memoir Copyright Row Indian Politics

News

നരവനെയുടെ ആത്മകഥ: ‘പ്രസിദ്ധീകരിച്ചിട്ടില്ലെന്ന്’ പെൻഗ്വിൻ; ‘നരവനെയെ വിശ്വസിക്കുന്നുവെന്ന്’ രാഹുൽ; പുസ്തക വിവാദം മുറുകുന്നു

ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ ആത്മകഥയായ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ (Four Stars of Destiny) ചുറ്റിപ്പറ്റിയുള്ള തർക്കം മുറുകുന്നു. പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പ്രസാധകരായ പെൻഗ്വിൻ റാണ്ടം ഹൗസ് ഇന്ത്യ ആവർത്തിക്കുമ്പോഴും, താൻ മുൻ സൈനിക മേധാവിയെയാണ് വിശ്വസിക്കുന്നതെന്ന നിലപാടുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് രംഗത്തെത്തി. വിവാദം ഇങ്ങനെ: കഴിഞ്ഞ ആഴ്‌ച ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നന്ദിപ്രമേയ പ്രസംഗത്തിന്മേലുള്ള ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി ഈ പുസ്തകത്തിലെ വിവാദ […]Read More

Travancore Noble News