Tags :MK Stalin

News

തമിഴ്‌നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ: നയപ്രഖ്യാപനം നടത്താതെ ഗവർണർ ഇറങ്ങിപ്പോയി

ചെന്നൈ: തമിഴ്‌നാട് സർക്കാരും ഗവർണർ ആർ.എൻ. രവിയും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്താനെത്തിയ ഗവർണർ, പ്രസംഗം പൂർത്തിയാക്കാതെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. തുടർച്ചയായ മൂന്നാം വർഷമാണ് സഭയിൽ ഗവർണറുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയുണ്ടാകുന്നത്. രാവിലെ സഭ സമ്മേളിച്ചപ്പോൾ തമിഴ് ഗാനത്തിന് (തമിഴ് തായ് വാഴ്ത്ത്) പിന്നാലെ ദേശീയഗാനം ആലപിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അപ്പാവു ഇത് നിരാകരിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് നയപ്രഖ്യാപന പ്രസംഗം വായിക്കാൻ തയ്യാറാകാതെ ഗവർണർ […]Read More

Travancore Noble News