കേന്ദ്ര അവഗണനയ്‌ക്കെതിരെ നാളെ ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ കോൺഗ്രസ് പങ്കെടുക്കാത്തതിൽ വിമർശനവുമായി എം എം മണി എം എൽ എ. കുഞ്ഞാങ്ങള ചത്താലും നാത്തൂന്റ കണ്ണീർ കണ്ടാൽ മതി എന്ന സമീപനമാണ് കോണ്ഗ്രസിന്റെത്എന്ന് എം എം മാണി കുറ്റപ്പെടുത്തി. കോൺഗ്രസ്സും ബിജെപിയും തമ്മിൽ ഒരു വ്യത്യാസവുമില്ല .മുൻപ് കോണ്ഗ്രസ് ചെയ്തത് തന്നെയാണ് ഇപ്പോൾ ബിജെപി ചെയ്യുന്നത്. ബി ജെ പി യെ പരാജയപ്പെടുത്തണമെങ്കിൽ എല്ലാവരും ഒരുമിച്ചു നിൽക്കണം .സർക്കസ്സ് കൂടാരത്തിലെ ബഫൂണിനെ പോലെയാണ് മോദിയെന്നും […]Read More