Tags :Modi Cabinet Reshuffle

News

നിർമല സീതാരാമൻ മാറിയേക്കും; പകരം ശക്തികാന്ത ദാസ് ധനമന്ത്രി? മോദി സർക്കാരിൽ വൻ

BY: TS TVM ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ വരുംദിവസങ്ങളിൽ വൻ അഴിച്ചുപണിക്ക് സാധ്യതയേറി. നീറ്റ് പരീക്ഷാ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത അപ്രീതിക്ക് ഇരയായ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്നാണ് സൂചനകൾ. പുനഃസംഘടനയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചതോടെ തലസ്ഥാനത്ത് രാഷ്ട്രീയ നീക്കങ്ങൾ സജീവമായി. വകുപ്പുമാറ്റങ്ങളിൽ ഏറ്റവും നിർണായകമാകുക ധനമന്ത്രി നിർമല സീതാരാമന്റെ സ്ഥാനചലനമായിരിക്കും. അവർക്ക് പകരം മുൻ റിസർവ് ബാങ്ക് ഗവർണറും പ്രധാനമന്ത്രിയുടെ […]Read More

Travancore Noble News