Tags :Movie Leak

Cinema News ചെന്നൈ

വിജയ് ചിത്രം ‘ജനനായകൻ’ ഇന്റർനെറ്റിൽ ചോർന്നു; നടുക്കത്തിൽ സിനിമാ ലോകം

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ‘ജനനായകൻ’ റിലീസിന് മുൻപേ ഇന്റർനെറ്റിൽ പ്രചരിക്കുന്നു. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ മുഴുവൻ പതിപ്പും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലും എത്തിയതായാണ് റിപ്പോർട്ടുകൾ. സിനിമയുടെ ഇൻട്രോ രംഗങ്ങളും ക്ലൈമാക്‌സും അടക്കം പ്രധാന ഭാഗങ്ങൾ പല കഷ്ണങ്ങളായി മുറിച്ചാണ് പ്രചരിക്കുന്നത്. സെൻസർ ബോർഡുമായുള്ള നിയമതർക്കങ്ങളെത്തുടർന്ന് റിലീസ് വൈകിക്കൊണ്ടിരിക്കുന്നതിനിടെയാണ് സിനിമാ പ്രവർത്തകരെയും ആരാധകരെയും ഒരുപോലെ നിരാശരാക്കുന്ന ഈ സംഭവം ഉണ്ടായിരിക്കുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്ത […]Read More

Travancore Noble News