ചെന്നൈ: തൊണ്ണൂറുകളിലെ മലയാള സിനിമയുടെ സംഗീത വിപ്ലവത്തിന് ചുക്കാൻ പിടിച്ച പ്രിയ സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു. ഇന്ന് (ഫെബ്രുവരി 3) രാവിലെ ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ സുവർണ്ണ കാലഘട്ടത്തിലെ എണ്ണമറ്റ ഹിറ്റ് ഗാനങ്ങളുടെ സ്രഷ്ടാവായ അദ്ദേഹത്തിന്റെ വിയോഗം സിനിമാ-സംഗീത ലോകത്തിന് വലിയൊരു ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 150-ലധികം ചിത്രങ്ങൾക്ക് അദ്ദേഹം ഈണം നൽകി. വിഖ്യാത സംഗീതജ്ഞൻ സലിൽ ചൗധരിയുടെ സഹായിയായി സിനിമാ […]Read More
Tags :music director
October 29, 2023
തൊട്ടതെല്ലാം പൊന്നാക്കുന്ന അപൂർവ സിദ്ധിവൈഭവമുള്ള ഒരു സംഗീത സംവിധയകനെ നാം അറിയാതെ പോകരുത് .നൂറോളം ഗാനങ്ങൾക്ക് സംഗീതം പകരുകയും അവയെല്ലാം സൂപ്പർ ഹിറ്റുകളുമാക്കിയ വാഴമുട്ടം സജികുമാർ എന്ന സംഗീത സംവിധായകനെ കുറിച്ച് പറയുമ്പോൾ നൈസർഗ്ഗിയമായി കിട്ടിയ കഴിവിനോടൊപ്പം ഇഴചേർന്ന് നിൽക്കുന്ന എളിമയെ കുറിച്ച് പറയാതിരിക്കുവാൻ വയ്യ .തിരുവനന്തപുരം വാഴമുട്ടം സ്വദേശിയായ സജികുമാർ സംഗീത സംവിധാനം ചെയ്ത എല്ലാ ഗാനങ്ങളിലും ആസ്വാദനത്തിന്റെ അഭൗമ അനുഭൂതി അനുസ്യൂതം നിറഞ്ഞു നിൽക്കുന്നതായി അനുഭവപ്പെടും.സംഗീത ചക്രവർത്തികളായ രവീന്ദ്രൻ മാസ്റ്ററെയും ദേവരാജൻ മാസ്റ്ററെയും ബാബുരാജിനെയും,ദക്ഷിണാമൂർത്തി […]Read More
