Tags :narendramodi

News

മുൻ കോൺഗ്രസ്സ് ഭരണകർത്താക്കൾ ഭീരുക്കളായിരുന്നു :നരേന്ദ്ര മോഡി

ദേശീയ സുരക്ഷയെ കുറിച്ച് സംസാരിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു , “നേരത്തെ, തീവ്രവാദ ആക്രമണങ്ങൾക്ക് ശേഷം, കോൺഗ്രസിൻ്റെ ഭീരു സർക്കാർ ആഗോള പ്ലാറ്റ്‌ഫോമിൽ കരഞ്ഞിരുന്നു. ഇന്ത്യയുടെ ആ സമയമെല്ലാം മാറി, ഇപ്പോൾ പാകിസ്ഥാൻ കരയുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്യുന്നു.” പ്രധാനമന്ത്രി മോദി പറഞ്ഞു. ബിജെപി ഭരണത്തിന് കീഴിൽ സ്ഥിതി മാറിയെന്നും പാകിസ്ഥാൻ ഇപ്പോൾ സഹായത്തിനായി കരയുകയുകയാണെന്നും ഝാർഖണ്ഡിലെ പലാമുവിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “സമാധാനം പ്രതീക്ഷിച്ച് മുൻ സർക്കാരുകൾ പാകിസ്ഥാനിലേക്ക് […]Read More

Travancore Noble News