Tags :NBAGR Breed Recognition

Agriculture News എറണാകുളം

പെരിയാർ പശുവിന് ദേശീയ ബ്രീഡ് അംഗീകാരം; വെച്ചൂരിന് ശേഷം കേരളത്തിന്റെ തനത് നാടൻ

കൊച്ചി: കേരളത്തിന്റെ ക്ഷീരമേഖലയ്ക്ക് ചരിത്ര നേട്ടം. വെച്ചൂർ പശുവിന് ശേഷം സംസ്ഥാനത്തു നിന്നുള്ള മറ്റൊരു തനത് പശുവിനമായ ‘പെരിയാർ പശു’വിന് ദേശീയതലത്തിൽ ഔദ്യോഗിക ബ്രീഡ് പദവി ലഭിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിന്റെ (ICAR) കീഴിൽ ഹരിയാനയിലെ കർണാലിൽ പ്രവർത്തിക്കുന്ന നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജനറ്റിക് റിസോഴ്‌സസ് (NBAGR) ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കേന്ദ്ര മൃഗസംരക്ഷണ ക്ഷീര മന്ത്രാലയത്തിന്റെയും ദേശീയ കാർഷിക ഗവേഷണ കൗൺസിലിന്റെയും പ്രതിനിധികൾ അടങ്ങിയ ഉന്നതതല ബ്രീഡ് രജിസ്ട്രേഷൻ […]Read More

Travancore Noble News