Tags :Neurorestoration

Health News

സ്ട്രോക്ക് അതിജീവിച്ചവരിലെ മൂത്രതടസ്സം: തലച്ചോറിലെ മാറ്റങ്ങൾ കണ്ടെത്തി പുതിയ പഠനം

ലോസ് ഏഞ്ചൽസ്: സ്ട്രോക്കിന് ശേഷം രോഗികൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ മൂത്രതടസ്സത്തിന് (Urinary Incontinence) പിന്നിലെ നാഡീവ്യൂഹ സംബന്ധമായ കാരണങ്ങൾ കണ്ടെത്തി സതേൺ കാലിഫോർണിയ സർവകലാശാലയിലെ (USC) ഗവേഷകർ. ഫങ്ഷണൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (fMRI) സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. തലച്ചോറിലെ ‘സാലിയൻസ് നെറ്റ്‌വർക്ക്’ (Salience Network) എന്നറിയപ്പെടുന്ന ഭാഗത്തിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന തടസ്സമാണ് ഇതിന് പ്രധാന കാരണമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. സാധാരണഗതിയിൽ മൂത്രസഞ്ചി നിറയുമ്പോൾ തലച്ചോറിലെ ഈ ഭാഗം ഉണർന്നു പ്രവർത്തിക്കുകയും അത് […]Read More

Travancore Noble News