News
തുർക്കിയിലെ നിഖ്യയിൽ (ഇസ്‌നിക്) നിന്നും അപൂർവ കണ്ടെത്തൽ: താടിയില്ലാത്ത, ചെറുപ്പക്കാരനായ ‘നല്ല ഇടയൻ’
വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ചരിത്രപ്രധാനമായ ഇസ്‌നിക്കിൽ (പഴയ നിഖ്യ) നടന്ന പുരാവസ്തു ഗവേഷണത്തിൽ, ക്രൈസ്തവ ചരിത്രത്തിൽ നിർണായക പ്രാധാന്യമുള്ള ഒരു അപൂർവ ചിത്രം കണ്ടെത്തി. എ.ഡി. മൂന്നാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഒരു ഭൂഗർഭ ശവകുടീരത്തിൽ നിന്നുമാണ്, താടിയും മുടിയുമില്ലാത്ത, ചെറുപ്പക്കാരനായ യേശുവിൻ്റെ ഫ്രെസ്കോ (ചുമർചിത്രം) കണ്ടെത്തിയത്. റോമൻ ശൈലിയിലുള്ള ചിത്രീകരണം: ക്രൈസ്തവർ കടുത്ത പീഡനങ്ങൾ അനുഭവിച്ചിരുന്ന കാലഘട്ടത്തിലെ ഈ ചിത്രം, യേശുവിനെ ഒരു ‘നല്ല ഇടയനായി’ ചിത്രീകരിക്കുന്നു. അതിൽ യേശു റോമൻ വസ്ത്രമായ ‘ടോഗ’ ധരിച്ച്, തോളിൽ ഒരു […]Read More
