Tags :Nightclub Fire

News

ഗോവ നിശാക്ലബ് തീപിടുത്തം: മരണസംഖ്യ ഉയരാൻ സാധ്യത, ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ

പനാജി: ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ച് ദൃക്‌സാക്ഷി വെളിപ്പെടുത്തൽ. അപകടം ഉണ്ടാകുമ്പോൾ ഡാൻസ് ഫ്ലോറിൽ നൂറോളം പേർ ഉണ്ടായിരുന്നുവെന്നും, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആളുകൾ അടുക്കളയിൽ പാചകത്തൊഴിലാളികൾക്കൊപ്പം കുടുങ്ങിപ്പോയെന്നും ഹൈദരാബാദിൽ നിന്നുള്ള ദൃക്‌സാക്ഷിയായ ഫാത്തിമ ഷെയ്ഖ് പറഞ്ഞു. അടുക്കളയിലെ കുരുക്ക് “തീപിടിച്ചതോടെ ആകെ നിലവിളികളായിരുന്നു. പരിഭ്രാന്തരായി ക്ലബ്ബിൽ നിന്നും പുറത്തേക്ക് ഓടി എത്തിയപ്പോഴാണ് ക്ലബ്ബ് കത്തിയമരുന്നത് കാണുന്നത്. വാരാന്ത്യമായതിനാൽ തിരക്കുണ്ടായിരുന്നു, കുറഞ്ഞത് നൂറ് പേരെങ്കിലും ക്ലബ്ബിൽ ആ സമയത്തുണ്ടായിരുന്നു,” ഫാത്തിമ ഷെയ്ഖ് പറഞ്ഞു. തീ ആളിപ്പടർന്നപ്പോൾ […]Read More

Travancore Noble News