Tags :Oath Ceremony

News

ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് പുതുതായി നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത്

BY: PRANOB GURUVAYUR ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് പുതുതായി നാമനിർദ്ദേശം ചെയ്യപ്പെട്ട പി.എ. അഭിലാഷ്, പി. ശിവദാസൻ, സി.വി. ബാലചന്ദ്രൻ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി ചുമതലയേറ്റു. ഇന്ന് രാവിലെ 11 മണിയോടെ ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലായിരുന്നു ചടങ്ങ്. ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗുരുവായൂർ ദേവസ്വം കമ്മീഷണർ എം.ജി. രാജമാണിക്യം ഐ.എ.എസ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പി.എ. അഭിലാഷ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് പി. ശിവദാസനും സി.വി. ബാലചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത് […]Read More

Travancore Noble News