Tags :Oil Prices

News വിദേശം

അമേരിക്കൻ ഉപരോധത്തിന് ഇറാൻ്റെ മറുപടി: ഹോർമുസ് കടലിടുക്കിൽ സംഘർഷം മുറുകുന്നു

കെയ്‌റോ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക്. ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന്, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയുമെന്ന് ഇറാൻ ഭീഷണി മുഴക്കി. ഇതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ആണവ പദ്ധതികളിൽ നിന്ന് പിന്മാറാൻ ഇറാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉപരോധത്തിന് ഉത്തരവിട്ടത്. പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതും സംഘർഷം വർദ്ധിപ്പിച്ചു. യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസും […]Read More

Travancore Noble News