New Delhi
News
മുംബൈ തീരത്ത് ഇറാൻ ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകൾ പിടിച്ചെടുത്തു; സമുദ്ര നിരീക്ഷണം ശക്തമാക്കി
മുംബൈ: അമേരിക്കൻ ഉപരോധം നിലനിൽക്കുന്നതും ഇറാനുമായി ബന്ധമുള്ളതുമായ മൂന്ന് എണ്ണക്കപ്പലുകൾ ഇന്ത്യൻ അധികൃതർ മുംബൈ തീരത്തിന് സമീപം പിടിച്ചെടുത്തു. അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടന്ന് നടത്തുന്ന അനധികൃത വ്യാപാരങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക നടപടി. സ്റ്റെല്ലാർ റൂബി, അസ്ഫാൽറ്റ് സ്റ്റാർ, അൽ ജഫ്‌സിയ എന്നീ കപ്പലുകളാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുംബൈയിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ഇവ തടഞ്ഞത്. സുരക്ഷാ ഏജൻസികളെ വെട്ടിക്കാനായി കപ്പലുകൾ തങ്ങളുടെ തിരിച്ചറിയൽ അടയാളങ്ങൾ ഇടയ്ക്കിടെ മാറ്റാറുണ്ടെന്ന് അന്വേഷണത്തിൽ […]Read More
