KOLLAM
News
കൊല്ലം
പാരിപ്പള്ളി മെഡിക്കൽ കോളേജ് വികസനത്തിന് അടിയന്തര നടപടി; ഉറപ്പുനൽകി ആരോഗ്യ മന്ത്രി കെ.
കൊല്ലം: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ രോഗികളും ആരോഗ്യപ്രവർത്തകരും നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആശുപത്രിയുടെ ഭാവി വികസനത്തിനുമായി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉറപ്പുനൽകി. ചാത്തന്നൂർ നിയമസഭാ സാമാജികൻ ബി ബി ഗോപകുമാർ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന്‍റെയും നേരിട്ട് നൽകിയ നിവേദനത്തിന്‍റെയും അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. കൊല്ലം ജില്ലയിലെയും ചാത്തന്നൂർ മണ്ഡലത്തിലെയും സാധാരണക്കാരായ ജനങ്ങളുടെ പ്രധാന ചികിത്സാ കേന്ദ്രമായ പാരിപ്പള്ളി മെഡിക്കൽ […]Read More
