National
New Delhi
News
വന്ദേമാതരം ചർച്ച: നെഹ്റുവിനും ഇന്ദിരാഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ
ന്യൂഡൽഹി: രാജ്യസഭയിൽ വന്ദേമാതരം സംബന്ധിച്ച് നടന്ന ചർച്ചയിൽ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ദേശീയ ഗാനമായ വന്ദേമാതരത്തിന് 150 വർഷം പൂർത്തിയാവുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പാർലമെന്റിലെ ചർച്ച. നെഹ്റുവിനും ഇന്ദിരാഗാന്ധിക്കുമെതിരായ ആരോപണങ്ങൾ: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആദ്യം ദേശീയ ഗാനമായ വന്ദേമാതരത്തെ “കഷണങ്ങളാക്കുകയും” പിന്നീട് രാജ്യത്തെ വിഭജിക്കുകയും ചെയ്തുവെന്ന് അമിത് ഷാ ആരോപിച്ചു. കൂടാതെ, വന്ദേമാതരം മുദ്രാവാക്യം വിളിച്ചവരെ ഇന്ദിരാഗാന്ധി ജയിലിലടച്ചു എന്നും […]Read More
