National
News
ഇന്ത്യ-മലേഷ്യ ബന്ധത്തിൽ പുതിയ അധ്യായം: പ്രധാനമന്ത്രി നരേന്ദ്ര മോദി 6 സുപ്രധാന കരാറുകളിൽ
ക്വാലാലംപൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മലേഷ്യൻ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ആറ് നിർണ്ണായക ധാരണാപത്രങ്ങളിൽ (MoUs) ഒപ്പുവെച്ചു. 2026-ലെ തന്റെ ആദ്യ വിദേശ സന്ദർശനത്തിനായി മലേഷ്യ തിരഞ്ഞെടുത്ത പ്രധാനമന്ത്രി, കഴിഞ്ഞ വർഷം നൽകിയ വാഗ്ദാനം പാലിച്ചാണ് ഈ ഔദ്യോഗിക യാത്ര നടത്തിയത്. സാംസ്കാരികം, സാമ്പത്തികം, സുരക്ഷ എന്നീ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന തീരുമാനങ്ങളാണ് സന്ദർശനത്തിലുണ്ടായത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, തമിഴ് ഭാഷയോടുള്ള സ്നേഹമാണ് ഇരുരാജ്യങ്ങളെയും […]Read More
