Tags :POCSO

News

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫിലിപ്പ് മമ്പാട് പോക്‌സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടിനെ പൊലീസ് അറസ്റ്റ് ചെയ്തു. 16 വയസ്സുകാരിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് നിലമ്പൂർ പൊലീസ് നടപടിയെടുത്തത്. ചൈൽഡ് ലൈനിൽ പെൺകുട്ടി നേരിട്ട് നൽകിയ പരാതിയെത്തുടർന്നാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. ഫെബ്രുവരി 12-ന് രാത്രി 10.30 ഓടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 2022 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് ചേവായൂർ സ്വദേശിനിയായ പെൺകുട്ടിയാണ് പരാതിക്കാരി. അന്വേഷണ വിവരങ്ങൾ […]Read More

Travancore Noble News