Tags :POCSO Case Kerala

News തിരുവനന്തപുരം

തിരുവനന്തപുരം കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പാ കേന്ദ്രത്തിൽ വിറ്റു; കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ

കോവളത്ത് ആന്ധ്ര സ്വദേശിയായ പതിനാറുകാരിയെ വിലയ്ക്ക് വാങ്ങി സ്പാ കേന്ദ്രത്തിൽ വിവിധ ഇടപാടുകാർക്ക് കാഴ്ചവച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കേസിൽ തിരുവനന്തപുരം കോർപ്പറേഷൻ ഉള്ളൂർ സോൺ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോവളത്തെ ‘ഡ്രീം’ സ്പാ ഉടമ നിഷാന്ത് നേരത്തേ അറസ്റ്റിലായിരുന്നുവെങ്കിലും, സ്പായിലെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അനുരൂപിന്റെ അക്കൗണ്ടിലേക്കാണ് പോയിരുന്നതെന്ന് വ്യക്തമായതോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്പായുടെ യഥാർത്ഥ ഉടമ അനുരൂപ് ആണെന്നാണ് പൊലീസ് കണ്ടെത്തൽ. പെൺകുട്ടിയെ ഒരു […]Read More

Travancore Noble News