News
ചെർപ്പുളശ്ശേരി സി.ഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്: മേലുദ്യോഗസ്ഥനെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണം
പാലക്കാട്: ചെർപ്പുളശ്ശേരി സി.ഐ. ആയിരുന്ന ബിനു തോമസിൻ്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. 2014-ൽ പാലക്കാട്ട് സർവീസിലിരിക്കെ, അനാശാസ്യ കേസിൽ അറസ്റ്റിലായ യുവതിയെ ഒരു മേലുദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കുറിപ്പിലെ പ്രധാന വെളിപ്പെടുത്തൽ. നിലവിൽ വടകര ഡി.വൈ.എസ്.പി. ആയ ഉമേഷിനെതിരെയാണ് ബിനു തോമസിൻ്റെ കുറിപ്പിലെ ആരോപണം. യുവതിയെ പീഡിപ്പിക്കാൻ തന്നെയും മേലുദ്യോഗസ്ഥൻ നിർബന്ധിച്ചുവെന്നും, ഇത് പുറത്തറിയിക്കുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നും കുറിപ്പിലുണ്ട്2014-ലെ സംഭവം 2014-ലെ സംഭവം 52 വയസ്സുള്ള ബിനു തോമസ് തൊട്ടിൽപ്പാലം സ്വദേശിയാണ്. ഈ […]Read More
