Tags :Police wireless set leaked Case

News

ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ വീണ്ടും കേസെടുത്തു.ഷാജനെ വീടാതെ ശത്രുക്കൾ

പൊലീസിന്റെ ഔദ്യോഗിക വയര്‍ലെസ് സെറ്റ് വിവരങ്ങള്‍ ചോർത്തിയെന്ന ആരോപണത്തിൽ ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതേ ആരോപണത്തിൽ നേരത്തെ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ ആലുവ ഈസ്റ്റ് സ്‌റ്റേഷനിലും തിരുവനന്തപുരത്തും കേസ് എടുത്തിരുന്നു. പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ കേസ്.Read More

Travancore Noble News