News
തിരുവനന്തപുരം
കിളിമാനൂർ അപകടമരണം: പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പോലീസ് കേസെടുത്തു; 58 പേർ പ്രതിപ്പട്ടികയിൽ
തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ ദമ്പതികൾ ബൈക്കപകടത്തിൽ മരിച്ച സംഭവത്തിൽ മൃതദേഹവുമായി എം.സി റോഡ് ഉപരോധിച്ച നാട്ടുകാർക്കും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസ്. അഭിഭാഷക സിജിമോൾ, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അധീഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന 58 പേർക്കെതിരെയാണ് കിളിമാനൂർ പോലീസ് കേസെടുത്തത്. ജനുവരി നാലിന് നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രഞ്ജിത്ത് (41), ഭാര്യ അംബിക (36) എന്നിവർ മരണപ്പെട്ടതിനെത്തുടർന്നാണ് പ്രദേശത്ത് വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. കേസിൽ അട്ടിമറി നടക്കുന്നുണ്ടെന്നും തെളിവ് നശിപ്പിക്കാൻ ശ്രമമുണ്ടെന്നും ആരോപിച്ചായിരുന്നു നാട്ടുകാർ റോഡ് […]Read More
