കോടതികളിൽ ഇരിക്കുന്ന കേസുകൾ ഫ്രീ ആയി വാദിച്ചു കക്ഷികൾക്ക് നീതി വാങ്ങി നൽകും എന്ന് വാഗ്ദാനം നൽകി ഏകദേശം പത്തോളം പേരിൽ നിന്ന് ഒന്നരക്കോടി രൂപയോളം തട്ടിയെടുത്ത അഭിഭാഷകൻ പ്രബിൻ ജോസ് ഒളിവിൽ.. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 799/2025 തട്ടിപ്പ് കേസിൽ ബാംഗ്ലൂർ സ്വദേശിയായ അഭിഭാഷകൻ പ്രബിൻ ജോസ് കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകിയെങ്കിലും കോടതി ജാമ്യം തള്ളുകയായിരുന്നു. മാനന്തവാടി പോലീസ് സ്റ്റേഷനിലും സമാന കേസിൽ വാറണ്ട് നിലനിൽക്കുന്നുണ്ട്. […]Read More