Tags :Pradhan Mantri Garib Kalyan Anna Yojana

News

പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ അന്നയോജന പദ്ധതി യുടെ സൗജന്യറേഷന്‍ വിതരണം അഞ്ചുവര്‍ഷത്തേക്ക്കൂടെ നീട്ടി

പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ അന്നയോജനപദ്ധതി വഴി വിതരണം ചെയ്തുവരുന്ന സൗജന്യറേഷന്‍ വിതരണം അടുത്ത അഞ്ചുവര്‍ഷത്തേക്ക് നീട്ടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഈ പദ്ധതിയിലൂടെ ഒരാള്‍ക്ക് അഞ്ച് കിലോയും അന്ത്യോദയ പദ്ധതിയിലൂടെ ഒരു കുടുംബത്തിന് 35 കിലോ ഭക്ഷ്യധാന്യങ്ങള്‍ലഭിക്കും, രാജ്യത്തെ 83.35കോടി ജനങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭ്യമാകും.Read More

Travancore Noble News