Tags :praveen

Cinema Features News

വാഴ 2-ഞാൻ കണ്ട സിനിമ

——‐——————————————  പ്രവീൺ ചില സിനിമകൾ അങ്ങിനെയാണ്. കണ്ണിനും കാതിനും ആനന്ദം നൽകി, ഒരുപാട് പൊട്ടിചിരിപ്പിച്ച്, പെട്ടെന്നായിരിക്കും ഒരു ട്വിസ്റ്റ്. നൊമ്പരത്തിന്റെയും നഷ്ടപ്പെടലിന്റെയും ഒറ്റപ്പെടലിന്റെയും നിസ്സഹായതയിലേക്ക്, ജീവിതത്തിൻറെ പരുപരുത്ത യാഥാർത്ഥ്യങ്ങളിലേക്ക്,  സ്നേഹിക്കാൻ മറന്നുപോയ സാഹോദര്യ സ്നേഹത്തിൻറെ തിരിച്ചുകിട്ടാത്ത കാലത്തിൻറെ അനിവാര്യതയിലേക്ക്. ആ തിരിച്ചറിവിൻറെ സമയം നൊമ്പരങ്ങൾ ഉള്ളിലൊതുക്കി ഒരു ചോദ്യം അവശേഷിപ്പിക്കും-ഈ കഥ എന്റെ ജീവിതമല്ലേ പറയുന്നത്? ആ ഒരു ചോദ്യം നമ്മുടെ മനസ്സിൽ ഉയർത്താനായി എന്നതാണ് വാഴ-2 എന്ന ഈ സിനിമയുടെ വിജയം! ആവറേജ് അല്ലെങ്കിൽ അതിന് […]Read More

Features വാര ചിന്ത

അനാസ്ഥയുടെ അവഗണനയുടെ സൂംബാ നൃത്തം…

വാരചിന്ത/പ്രവീൺ ഒടുവിൽ എല്ലാവരും ഉണർന്നു. പുരാണങ്ങളിൽ വായിച്ചും കേട്ടുമറിഞ്ഞിട്ടുള്ള കുംഭകർണ്ണനെ പോലും തോൽപ്പിക്കാൻ കഴിയാവുന്ന തരത്തിലുള്ള മാനുഷ ജന്മങ്ങളുടെ ഒരു നാടാണ് നമ്മുടേതെന്ന് അടിവരയിട്ട് ഉറപ്പിക്കും പോലെ അവർ ഉണർന്നു-15 വർഷങ്ങൾക്കു ശേഷം.ഈ കാലയളവ് എടുത്തു പറയാൻ കാരണം. ഒരു പക്ഷത്തിനും പരസ്പരം കുറ്റം പറയാൻ അവകാശമില്ല എന്ന് ചൂണ്ടിക്കാണിക്കാൻ വേണ്ടി മാത്രമാണ്. ഈ കാലയളവിനുള്ളിൽ മലയാളികൾ അനുഭവിക്കാൻ വിധിക്കപ്പെട്ടിട്ടുള്ള രണ്ടു കക്ഷികളുടെയും ഭരണം കടന്നുപോയിട്ടുണ്ട്. അന്നൊന്നും ഈ തേവലക്കര സ്കൂളിന് മുകളിലൂടെ കടന്നുപോകുന്ന ഹൈ വോൾട്ടേജ് […]Read More

Travancore Noble News