Tags :Pre-marital Sex

National New Delhi News

വിവാഹപൂർവ ലൈംഗികബന്ധം: ജാഗ്രത വേണമെന്ന് സുപ്രീം കോടതി; വിവാഹ വാഗ്ദാന കേസിലെ ജാമ്യാപേക്ഷയിൽ

ന്യൂഡല്‍ഹി: വിവാഹപൂർവ ലൈംഗികബന്ധങ്ങളിൽ സ്ത്രീകളും പുരുഷന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് സുപ്രീം കോടതി. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ച് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. വിവാഹത്തിന് മുൻപ് വ്യക്തികൾ പരസ്പരം അപരിചിതരാണെന്നും ഇത്തരം സാഹചര്യങ്ങളിൽ ശാരീരിക ബന്ധത്തിലേക്ക് കടക്കുന്നത് ഒഴിവാക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു. മാട്രിമോണിയൽ സൈറ്റുകൾ വഴി പരിചയപ്പെട്ടവർ തമ്മിലുള്ള ബന്ധങ്ങളിൽ സംഭവിക്കുന്ന ചതിക്കുഴികളെ മുൻനിർത്തിയായിരുന്നു കോടതിയുടെ പ്രതികരണം. കോടതിയുടെ […]Read More

Travancore Noble News